യൂറോപ്പ്: ലിബിയന്‍ തീരത്ത് വച്ച് അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 20 പേര്‍ മുങ്ങി മരിച്ചു. യൂറോപ്പിലേക്കുളള യാത്രാമധ്യേ മെഡിറ്ററേനിയന്‍ കടലിലായിരുന്നു അപകടം.
മോശം കാലവസ്ഥയെ തുടര്‍ന്ന് നിരവധി അഭയാര്‍ഥി ബോട്ടുകളാണ് കടലില്‍ മുങ്ങിയത്. ഒരാഴ്ചക്കിടെ ആയിരക്കണക്കിന് ആളുകളെയാണ് ദൌത്യസേന രക്ഷപ്പെടുത്തിയത്.