കാബൂള്‍: അഫ്ഗാന്‍ പാര്‍ലമെന്റിന്റെ അധോസഭാംഗമായ മലിം മിര്‍ വാലിയെ ബൈക്കിലെത്തിയ അഞ്ജാതന്‍ വെടിവച്ചു. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഇദ്ദേത്തിന്റെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്.

Copyright © 2026 RB Network All rights reserved