അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ഇന്ത്യന്‍ എംബസിക്ക് സമീപം ഉഗ്രസ്‌ഫോടനം: ചാവേറാക്രമണമെന്ന് സംശയം.

  • Post category:news
  • Reading time:1 min read
You are currently viewing അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ഇന്ത്യന്‍ എംബസിക്ക് സമീപം ഉഗ്രസ്‌ഫോടനം: ചാവേറാക്രമണമെന്ന് സംശയം.

കാബൂള്‍: കാബൂളിലെ ഇന്ത്യന്‍ എംബസിക്കും അഫ്ഗാന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്കും ഇടയില്‍ വന്‍ സ്‌ഫോടനം. ചാവേര്‍ സ്‌ഫോടനമാണോ നടന്നതെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തതയില്ല.

വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് കണക്കാക്കിയിരിക്കുന്നത്. ഈ വര്‍ഷം കാബൂളിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

0Shares