അന്താരാഷ്ട്ര ചലച്ചിത്ര മേള; ദേശീയഗാത്തിന് എഴുന്നേൽക്കാത്തവരെ പിടികൂടാൻ തിയേറ്ററുകളിൽ പോലീസ് കയറേണ്ട: ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ

  • Post category:news
  • Reading time:1 min read
You are currently viewing അന്താരാഷ്ട്ര ചലച്ചിത്ര മേള; ദേശീയഗാത്തിന് എഴുന്നേൽക്കാത്തവരെ പിടികൂടാൻ തിയേറ്ററുകളിൽ പോലീസ് കയറേണ്ട: ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയ്‌ക്കിടെ ദേശീയഗാനം പാടുമ്പോൾ എഴുന്നേൽക്കാത്തവരെ പിടികൂടാൻ തിയേറ്ററുകളിൽ പോലീസ് കയറേണ്ടെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ വ്യക്തമാക്കി. ദേശീയ ഗാനത്തിന്റെ സമയത്ത് ആരെയും നിർബന്ധിച്ച് എഴുന്നേൽപ്പിക്കേണ്ട കാര്യമില്ല. ഈ സമയത്ത് സ്വന്തം ഉത്തരവാദത്തിലാണ് എഴുന്നേൽക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

0Shares