അണുബാധിതമായ സിറിഞ്ചുകളുടെ ഉപയോഗം; ഒരു നഗരത്തിലെ 900 കുട്ടികള്‍ എച്ച്‌ .ഐ. വി ബാധിതരായി

  • Post category:news
  • Reading time:1 min read
You are currently viewing അണുബാധിതമായ സിറിഞ്ചുകളുടെ ഉപയോഗം; ഒരു നഗരത്തിലെ 900 കുട്ടികള്‍ എച്ച്‌ .ഐ. വി ബാധിതരായി

അണുബാധിതമായ സിറിഞ്ചുകള്‍ ഒരു ഡോക്ടര്‍ വീണ്ടും ഉപയോഗിച്ചതിലൂടെ ഒരു നഗരത്തിലെ 900 കുട്ടികള്‍ എച്ച്‌ .ഐ. വി ബാധിതരായതായി റിപ്പോര്‍ട്ട്.പാകിസ്ഥാനിലാണ് സംഭവം. ഈ വര്‍ഷമാദ്യം അഞ്ഞൂറോളം കുട്ടികളില്‍ എച്ച്‌ ഐ വി ബാധ കണ്ടെത്തിയിരുന്നു.

എന്നാല്‍, ഇപ്പോള്‍ അത് 1100 കുട്ടികളില്‍ എത്തിയിരിക്കുകയാണ്. ഇവരില്‍ നടത്തിയ പരിശോധനയില്‍ 900 കുട്ടികളില്‍ എച്ച്‌. ഐ. വി പോസിറ്റീവ് ആണെന്ന് തെളിഞ്ഞിരിക്കുകയാണ്. സംഭവത്തിൽ ഡോക്ടറെ അറസ്റ്റ് ചെയ്തു.കൂടുതൽ അന്വേഷണം ആരംഭിച്ചു.

0Shares