അടൂരില്‍ സ്കൂൾ വിട്ട് മടങ്ങിയ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‍തു; രണ്ട്പേര്‍ പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing അടൂരില്‍ സ്കൂൾ വിട്ട് മടങ്ങിയ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‍തു; രണ്ട്പേര്‍ പിടിയില്‍

അടൂരിൽ 16 കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‍തു. സംഭവത്തില്‍ രണ്ടുപേർ പോലീസ് പിടിയിലായി. സ്കൂൾ വിട്ട് മടങ്ങിയ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയാണ് പിടിയിലായ പ്രതി നിഖിൽ ബലാത്സംഗം ചെയ്‍തത്.

കൊല്ലം ഭരണിക്കാവ് സ്വദേശികളായ നിഖിൽ, (20)ഹരി നാരായണൻ (23) എന്നിവരാണ് പിടിയിലായത്. നിഖിലിന് സഹായം നൽകിയതിനാണ് ഹരി നാരായണൻ പിടിയിലായത്.

0Shares