ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടക്കുന്ന ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലെ ഫലം നാളെ അറിയാം. ഉത്തര്‍പ്രദേശിലും ഗോവയിലും മണിപ്പൂരിലും ഉത്തരാഖണ്ഡിലും ബി.ജെ.പിക്കും പഞ്ചാബില്‍ ആം ആദ്മിക്കും കോണ്‍ഗ്രസ്സിനും തുല്ല്യമെന്നും എക്‌സിറ്റ്‌പോള്‍ ഫലം പറയുന്നു. ഉത്തര്‍പ്രദേശില്‍ തൂക്കു നിയമ സഭയെങ്കില്‍ മായാവതിയുമായി സഹകരിക്കാന്‍ തയ്യാറെന്ന് അഖിലേഷ് യാദവ് അറിയിച്ചിട്ടുണ്ട്.
