ന്യൂഡല്‍ഹി: അജ്മീര്‍ ദര്‍ഗയില്‍ സമര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വക കസവ് പുതപ്പ്. ദര്‍ഗയില്‍ മാര്‍ച്ച് 30ന് ആരംഭിക്കുന്ന ഉറൂസില്‍ പങ്കെടുക്കാന്‍ പോകുന്ന കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി, ജിതേന്ദ്ര സിങ് എന്നിവര്‍ക്ക് പുതപ്പ് കൈമാറുന്ന ഫോട്ടോ പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ പേജിലാണ് പ്രസിദ്ധീകരിച്ചത്.
അജ്മീര്‍ ദര്‍ഗ ഇനി മോദി നല്‍കിയ കസവ് പുതപ്പ് അണിയും.