ബെര്‍ലിന്‍ ആക്രമണം: പ്രതിയെ ഇറ്റലി പോലീസ് വധിച്ചതായി സൂചന.

  • Post category:news
  • Reading time:1 min read
You are currently viewing ബെര്‍ലിന്‍ ആക്രമണം: പ്രതിയെ ഇറ്റലി പോലീസ് വധിച്ചതായി സൂചന.

ഇറ്റലി: ബെര്‍ലിന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ ട്രക്ക് ഇടിച്ചു കയറ്റി ആക്രമണം നടത്തിയ പ്രതി അനീസ് അമരി ഇറ്റലിയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇറ്റലിയിലെ പിസാ മാഗ്ഗിയോയില്‍ പുലര്‍ച്ചെ മൂന്നു മണിയോടെ പട്രോളിംങ് നടത്തുകയായിരുന്ന സംഘമാണ് അമരിയെ വധിച്ചതെന്നാണ് സൂചന.

0Shares