‘എന്റെ പടച്ചോനേ, മമ്മൂക്കയ്ക്ക് കണ്ണ് കിട്ടാണ്ട് കാത്തോളണേ’ .. മമ്മൂട്ടിയോടുള്ള ആരാധന ശരണ്യ സോഷ്യൽമീഡിയയിൽ പ്രകടിപ്പിച്ചത് ഇങ്ങിനെ

  • Post category:news
  • Reading time:1 min read
You are currently viewing ‘എന്റെ പടച്ചോനേ, മമ്മൂക്കയ്ക്ക് കണ്ണ് കിട്ടാണ്ട് കാത്തോളണേ’ .. മമ്മൂട്ടിയോടുള്ള ആരാധന ശരണ്യ സോഷ്യൽമീഡിയയിൽ പ്രകടിപ്പിച്ചത് ഇങ്ങിനെ


പ്രായം തളർത്താത്ത,/ പ്രായത്തിന് കടന്നു കയറാൻ ഇടം കൊടുക്കാത്ത മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം ഇന്നും ആരാധകരെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഒരു ചിത്രത്തിന് താഴെ പ്രശസ്ത നടി ശരണ്യ മോഹൻ കമന്റ് രേഖപ്പെടുത്തിയത് ഇങ്ങിനെയാണ്‌. എന്റെ പടച്ചോനേ, മമ്മൂക്കയ്ക്ക് കണ്ണ് കിട്ടാണ്ട് കാത്തോളണേ’..ആകെ 64,000 ലൈക്കുകളും 2300ലേറെ ഷെയറുകളും ലഭിച്ച ഫോട്ടോയ്ക്ക് ഏറ്റവുമധികം ലൈക്ക് ലഭിച്ച കമന്റും ശരണ്യയുടേതാണ്. 2800ല്‍ ഏറെ ലൈക്കാണ് ശരണ്യയുടെ കമന്റിന്.

0Shares