ടൊറന്റോ: സോഡിയാക് സൈനിന് ഇണങ്ങുന്ന തരത്തില്‍ സൗന്ദര്യവും ജോതിഷ്യവും കൂട്ടിയിണക്കി അത്യാകര്‍ഷകമായ മേക്കപ്പ് സ്റ്റൈല്‍ തയ്യാറാക്കി ഇന്‍സ്റ്റഗ്രാം മേക്കപ്പ് ഗുരു സതേരാഹ് ഹോസിനി. 
ടൊറന്റോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് സതേരാഹ്. ഇന്‍സ്റ്റഗ്രാമില്‍ ഒട്ടേറെ ഫോളോവേഴ്സ് ഉള്ള സതേരായുടെ പുത്തന്‍ പരീക്ഷണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
