അഴിമതിക്കെതിരെ പ്രസംഗിക്കുന്നവര്‍ പദവികളിലെത്തിയിട്ടും നടപടിയില്ല: വിഎസ്.

  • Post category:news
  • Reading time:1 min read
You are currently viewing അഴിമതിക്കെതിരെ പ്രസംഗിക്കുന്നവര്‍ പദവികളിലെത്തിയിട്ടും നടപടിയില്ല: വിഎസ്.

തിരുവനന്തപുരം: സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. അഴിമതിക്കെതിരെ പ്രസംഗിക്കുന്നവര്‍ പദവികളിലെത്തിയിട്ടും നടപടികള്‍ എടുക്കാന്‍ മടിക്കുന്നുവെന്ന് വിഎസ് കുറ്റപ്പെടുത്തി.

പാമൊലിന്‍, ടൈറ്റാനിയം കേസുകള്‍ പരാമര്‍ശിച്ചാണ് വിമര്‍ശനം. തിരുവനന്തപുരത്ത് ബാട്ടണ്‍ഹില്‍ ലോ കോളേജും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

0Shares