റിപ്പോർട്ടർ ടി.വി ആസ്ഥാനത്ത് ന്യൂസ് ഡസ്കിൽ പോലീസ് കാണിച്ച അതിക്രമം; കാസർഗോഡും മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചു
കാസറഗോഡ്: കൊച്ചിയിലെ റിപ്പോർട്ടർ ടി.വി ആസ്ഥാനത്ത് ന്യൂസ് ഡസ്കിൽ കടന്നു കയറി പോലീസ് നടത്തിയ അതിക്രമത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തി. ഇതിൻ്റെ…