ബേക്കൽ ബീച്ച് ഫെസ്റ്റിൻ്റെ മറവിൽ കോടികളുടെ അഴിമതി; മുൻ എം.എൽ.എ സി.എച്ച് കുഞ്ഞമ്പുവിനെതിരെ യൂത്ത് ലീഗ് രംഗത്ത്; തെളിവുകൾ പുറത്ത് വിട്ട് വാർത്താ സമ്മേളനം..

കാസർഗോഡ്: ബേക്കൽ ബീച്ച് ഫെസ്റ്റിൻ്റെ മറവിൽ കോടികളുടെ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായുള്ള ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് നേതാക്കൾ. കാസർകോട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ്…

0 Comments