കെ.എസ്.ആർ.ടി.സി യെ മൂന്ന് മേഖലകളാക്കി തിരിക്കും; സിംഗിള്‍ ഡ്യൂട്ടി ഒക്ടോബറിൽ, ശമ്പള കുടിശിക വിതരണം ആരംഭിച്ചു

കെഎസ്‌ആര്‍ടിസിയെ മൂന്ന് മേഖലകളാക്കി തിരിക്കുമെന്ന് മന്ത്രി ആൻ്റെണി രാജു. ഓരോ മേഖലയ്ക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉണ്ടായിരിക്കും. ഓണത്തിന് മുമ്പ് ശമ്പളം നല്‍കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. സിംഗിള്‍ ഡ്യൂട്ടി ഒക്ടോബര്‍ ഒന്നുമുതല്‍ പരീക്ഷണ അ...

- more -