ആക്രമണം നടത്തിയത് മാനസിക വിഭ്രാന്തിയുള്ള ജീവനക്കാർ; കാട്ടാക്കട സംഭവത്തില്‍ മാപ്പ് ചോദിച്ച് കെ.എസ്‌.ആർ.ടി.സി എം.ഡി

തിരുവനന്തപുരം: കാട്ടാക്കട ആക്രമണത്തില്‍ പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് കെഎസ്ആര്‍ടിസി എം.ഡി ബിജു പ്രഭാകർ. കെ.എസ്.ആർ.ടി.സിയുടെ അടിസ്ഥാനപ്രശ്നം ചുരുക്കം ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണെന്ന് എം.ഡി ബിജുപ്രഭാകർ ഐ.എ.എസ്. അത്തരക്കാരെ യാതൊരു കാര...

- more -