ടൊവിനോ തോമസിൻ്റെ നായികയാകും; തെന്നിന്ത്യന്‍ നായിക കൃതി ഷെട്ടി മലയാള സിനിമയിലേക്ക്

തെന്നിന്ത്യന്‍ നായിക കൃതി ഷെട്ടി മലയാളത്തിലേക്ക്. ടൊവിനോ തോമസിൻ്റെ നായികയായിട്ടാണ് കൃതിയുടെ മലയാള സിനിമാ അരങ്ങേറ്റം. അജയൻ്റെ രണ്ടാം മോഷണം എന്ന പുതിയ സിനിമയിലാണ് ടൊവിനോയും കൃതിയും ഒന്നിച്ച് എത്തുന്നത്. നടിയ്ക്ക് കഥ ഇഷ്ടമായെന്നും മറ്റു സിനിമകളു...

- more -