കാര്‍ഷിക ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വിഷമിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസം; കര്‍ഷക സഭയും ഞാറ്റുവേല ചന്തയുമായി മുളിയാര്‍ കൃഷിഭവന്‍

കാസർകോട്: മുളിയാര്‍ കൃഷിഭവൻ്റെയും മുളിയാര്‍ പഞ്ചായത്തിൻ്റെയും നേതൃത്വത്തില്‍ കാര്‍ഷിക സഭയും ഞാറ്റുവേല ചന്തയും ഒരുക്കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി മിനി ചന്ത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ. ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിച്ചു. മുഖ്യാഥിത...

- more -