വിടചൊല്ലി കലാകേരളം; കെ.പി.എ.സി ലളിതയുടെ മൃതദേഹം ഔദ്യോഗിക ബഹുമതിയോടെ സംസ്‌കരിച്ചു

കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് നടിയെ ഒരു നോക്കു കാണാൻ എങ്കക്കാട്ടിലെ വീട്ടിലേക്കും പൊതുദർശന വേദികളിലേക്കും എത്തിയത്.

0 Comments

ആ നടനവിസ്മയം ഇനിയില്ല; നടി കെ.പി.എ.സി ലളിത ഓർമ്മയായി

ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു.

0 Comments