കോഴിക്കോട് നോർത്തിൽ സി.പി.എം സ്ഥാനാർത്ഥിയായി സംവിധായകൻ രഞ്ജിത്ത് എത്തുന്നു

നിയമസഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്തിൽ സി.പി.എം സ്ഥാനാർത്ഥിയായി സംവിധായകൻ രഞ്ജിത്തിനെ മത്സര രംഗത്തിറക്കാനൊരുങ്ങുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ പ്രമുഖരെ മത്സര രംഗത്തിനിറക്കി ഭരണം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് മ...

- more -