തമിഴ്‌നാട് പൂർണ്ണമായും കൊവിഡ് സാധ്യതാ പ്രദേശം’ ; 411 രോഗികളില്‍ 364 പേരും തബ്‌ലീഗ് സമ്മേളനം കഴിഞ്ഞ് വന്നവര്‍

തമിഴ്‌നാട് മുഴുവന്‍ കൊവിഡ് സാധ്യത പ്രദേശമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്. ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 411 രോഗികളാണ് തമിഴ്‌നാട്ടിലുള്ളത്. ...

- more -