Trending News
രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ആയിരം കടന്നു; ആവശ്യപ്പെട്ടാല്‍ അതിവേഗ ആശുപത്രികള്‍ നിര്‍മിക്കാന്‍ സഹായിക്കാമെന്ന് ഇന്ത്യയോട് ചൈന
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്ന സാഹചര്യത്തില്‍ സഹായ വാഗ്ദാനവുമായി ചൈന. കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി താത്കാലിക ആശുപത്രികള്‍ നിര്‍മിക്കാന്‍ ഇന്ത്യയെ സഹായിക്കാമെന്നാണ് ചൈനയുടെ വാഗ്ദാനം. ഇന്ത്യയില്‍ വൈറസ് ബാധ അനിയന്ത്രിതമായി ...
- more -ക്വാറന്റൈനില്‍ കഴിയവേ ചട്ടം ലംഘിച്ച് മുങ്ങി; കൊല്ലം സബ് കലക്ടര്‍ക്കെതിരെ കേസെടുത്ത് സര്‍ക്കാര്‍
ക്വാറന്റൈനില്‍ കഴിയവേ ആരോഗ്യവകുപ്പിന്‍റെ ചട്ടം ലംഘിച്ച് മുങ്ങിയ കൊല്ലം സബ് കലക്ടര്‍ക്കെതിരെ നടപടിയെടുത്തു. കൊല്ലം സബ് കലക്ടര്‍ അനുപം മിശ്രക്കെതിരെയാണ് ക്വാറന്റൈന്‍ ലംഘിച്ച് മുങ്ങിയതിന് കേസെടുത്തത്. കഴിഞ്ഞ 18നാണ് ഇദ്ദേഹം വിദേശയാത്ര കഴിഞ്ഞെത്തി...
- more -കർശന നിയന്ത്രണങ്ങളുമായി കാസർകോട്: ആര്‍ക്കൊക്കെ ജില്ലയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യാം ? ആര്‍ക്കൊക്ക ജില്ലയ്ക്കുള്ളില്‍ യാത്ര ചെയ്യാം? പാസ്/ പെര്‍മിറ്റ് അനുവദിക്കുന്നതെങ്ങനെ?; കൂടുതൽ അറിയാം
ആര്‍ക്കൊക്കെ ജില്ലയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യാം ? 1 - ഡയാലിസിസ്, ക്യാന്‍സര്‍, ചികിത്സ തുടങ്ങിയ അടിയന്തിര വൈദ്യസഹായം ആവശ്യമുള്ളവരും അവര്‍ക്ക് കൂട്ടിരിക്കുന്നയാള്‍ക്കും 2 -സംസ്ഥാനത്തിന് പുറത്ത് യാത്ര ചെയ്യുന്ന പഴം, പച്ചക്കറി, പാല്‍, മ...
- more -കോവിഡ് 19 ലോക്ക് ഡൌണ്‍: ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ കിറ്റ് സര്‍ക്കാര്‍ സൗജന്യമായി നല്‍കും
കോവിഡ് 19 ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് അരി തുടങ്ങിയ അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ കിറ്റ് സര്‍ക്കാര്‍ സൗജന്യമായി നല്‍കും. മുന്‍ഗണന ലിസ്റ്റിലുള്ളവര്‍ക്ക് 15 കിലോ അരി നല്‍കും. ആവശ്യമെങ്കില്‍ മറ്റുള്ളവര്‍...
- more -കോവിഡ് 19: കാസർകോട് ജില്ലയിൽ 1500 പോലീസിനെ വിന്യസിപ്പിക്കും; മുതിർന്ന ഉദ്യോഗസ്ഥര്‍ ജില്ലയിലേക്ക്
കാസർകോട്: ജില്ലയിൽ കോവിഡ് 19 വ്യാപനം തടയാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച കർശന നിയന്ത്രണങ്ങൾ നടപ്പാക്കാൻ ജില്ലയിൽ 1500 പോലീസിനെ വിന്യസിപ്പിക്കുമെന്ന് ജില്ലാ പോലീസ് മേധാവി പി. എസ് സാബു അറിയിച്ചു. വടക്കൻ മേഖലാ ഐ.ജി അശോക്‌യാദവ്, എറണാകുളം സിറ്റ...
- more -കുറ്റിക്കോൽ വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോത്സവം; സാമൂഹിക സുരക്ഷയുടെ ഭാഗമായി മാറ്റിവെച്ചു
കുറ്റിക്കോൽ / കാസർകോട് : കൊറോണ പടരുന്നതിന്‍റെ പശ്ചാത്തലത്തിൽ സാമൂഹിക സുരക്ഷയുടെ ഭാഗമായി കുറ്റിക്കോൽ ചേലിറ്റ്കാരൻ വീട് തറവാട് വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോത്സവം മാറ്റിവെയ്ക്കാൻ തീരുമാനിച്ചു. ഇക്കഴിഞ്ഞ 13ന് കൂവം അളക്കലും അടയാളം കൊടുക്കലും നട...
- more -കൊവിഡ് ബാധിതരായിരുന്ന ഇറ്റാലിയന്‍ ദമ്പതികള്‍ക്ക് എച്ച്.ഐ.വി മരുന്ന് നല്‍കി; പുതിയ പരിശോധനയില്‍ ഫലം നെഗറ്റീവ്; പുതിയ പ്രതീക്ഷയില്‍ ഇന്ത്യ
എച്ച്.ഐ.വി. ബാധ നിയന്ത്രിക്കുന്നതിനുള്ള നല്‍കുന്ന മരുന്ന് നല്‍കിയ കൊവിഡ് ബാധിത ദമ്പതികള്‍ക്ക് പരിശോധനയില്‍ കൊവിഡ് നെഗറ്റീവാണെന്ന് റിപ്പോര്‍ട്ട്. കൊവിഡ് ബാധിച്ച് രാജസ്ഥാനിലെ ജയ്പൂര്‍ എസ്.എം.എസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇറ്റാലിയന്‍ ദമ്പ...
- more -Sorry, there was a YouTube error.