Trending News
വീട്ടുവളപ്പിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റു; കാസർകോട് കോട്ടക്കണിയിലാണ് സംഭവം
കാസർകോട്: തെരുവ് നായ ശല്യം രൂക്ഷമാവുന്നുവെന്ന പരാതികൾക്കിടെ നായയുടെ കടിയേറ്റ് പിഞ്ചു കുട്ടിക്ക് പരിക്ക്. കോട്ടക്കണ്ണി റോഡിലെ സി.ഐ മുഹമ്മദ് ബഷീറിൻ്റെ മകൾ ഷസ്ന മൂന്ന് വയസ്സുകാരിക്കാണ് കവിളത്തും കൈക്കും നായയുടെ കടിയേറ്റത്. കാസർകോട് ജനറൽ ആസ്പത്രി...
- more -Sorry, there was a YouTube error.