ഉരുൾപൊട്ടലിൽ തകർന്ന കൂട്ടിക്കലിനെ ചേർത്തുപിടിച്ച് മമ്മൂട്ടി; അവശ്യവസ്തുക്കളും മരുന്നും ജലസംഭരണികളും എത്തിച്ചു

ശക്തമായ മഴയെ തുടർന്ന് ഉണ്ടായ ഉരുൾപൊട്ടലിൽ തകർന്ന കോട്ടയം ജില്ലയിലെ കൂട്ടിക്കലിനെ ചേർത്തുപ്പിടിച്ച് നടൻ മമ്മൂട്ടി. തൻ്റെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയാണ് മമ്മൂട്ടി സഹായം എത്തിച്ചത്. മമ്മൂട്ടിയുടെ നേതൃത്വത്തിൽ ഏർപ്...

- more -