ലോക്ക് ഡൗണിനെ തുടര്‍ന്ന് കേസിന്‍റെ തുടര്‍നടപടികള്‍ തടസപ്പെട്ടു; അവസരം മുതലെടുത്ത് ജോളി; കൂടത്തായി കേസിൽ ജാമ്യത്തിന് ശ്രമം
ആറ് കേസുകളിലെയും കുറ്റ പത്രവും തൊണ്ടി മുതലും രേഖകളും ജില്ലാ സെഷന്‍സ് കോടതിയിലെത്തിച്ചെങ്കിലും ലോക്ക് ഡൗണിനെ തുടര്‍ന്ന് തുടര്‍നടപടികള്‍ തടസ്സപ്പെടുകയായിരുന്നു.
0 Comments
11/05/2020