ഇനി സമനില ഇല്ലാത്ത മത്സരങ്ങള്‍; മുന്നില്‍ ജയവും തോൽവിയും മാത്രം; യൂറോ കപ്പിൽ നോക്കൗട്ട് മത്സരങ്ങൾക്ക് തുടക്കമാകുമ്പോള്‍

ഗ്രൂപ്പ് പോരാട്ടങ്ങളെല്ലാം അവസാനിച്ച് യൂറോ കപ്പിന് ഇന്ന് മുതൽ ഒന്നും കൂടി അവേശം വർധിക്കും. നോക്കൗട്ട് റൗണ്ട് ഇന്നാരംഭിക്കുന്നതോടെ ജയത്തിനായി മരണം വരെ പോരാടുക എന്ന വീറും വാശിയോടെ ടീമുകളെ ഇന്ന് മുതൽ കളത്തിൽ കാണാൻ സാധിക്കും. യൂറോ 2020 ആദ്യ പ്രീ-...

- more -