മസാജ് സെൻ്റെറുകളില്‍ ദൃശ്യം പകര്‍ത്തി ഭീഷണിയും പണം തട്ടലും; പരിയാരത്ത് പിടിയിലായത് രണ്ടുപേര്‍, കടവന്ത്ര പോലീസ് അന്വേഷണം ഊർജിതമാക്കി

പരിയാരം / കണ്ണൂർ: മസാജ്- സ്‌പാ സെൻ്റെറുകള്‍ നടത്തുന്നവരെ ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും കൈക്കലാക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. ശ്രീസ്ഥയിലെ കൊളങ്ങരത്ത് വീട്ടില്‍ ഷിജില്‍ (32), ചിതപ്പിലെപൊയിലിലെ അബ്ദു (22) എന്നിവരെയാണ് ബുധനാഴ്‌ച പുലര്...

- more -
സജീവിൻ്റെ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന അർഷാദ് പിടിയിൽ, കാസർകോട് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

കാസർകോട് / കൊച്ചി: കാക്കനാട് ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സജീവ് കൃഷ്ണൻ്റെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന അർഷാദ് കാസർകോട് നിന്നും പൊലീസ് പിടികൂടി. കർണാടകത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മഞ്ചേശ്വരം റെയിൽവേ സ്‌റ്റേഷൻ പരിസരത...

- more -
തീവണ്ടിയിൽ പിതാവിനോടൊപ്പം യാത്രചെയ്ത 16 കാരിക്കുനേരേ അതിക്രമം; പോക്സോ കേസിൽ മൂന്ന് പ്രതികള്‍ അറസ്റ്റില്‍

കൊച്ചി: ട്രെയിനില്‍ 16 കാരിക്ക് നേരേ അതിക്രമം കാട്ടിയത് ചോദ്യം ചെയ്ത ദളിത് കോണ്‍ഗ്രസ് നേതാവായ പിതാവിനെയും സഹയാത്രക്കാരനെയും മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. ഒന്നാംപ്രതി കുറ്റിക്കാട് പെരിയാടന്‍ ജോയി ജേക്കബ് (53), രണ്ടാംപ്രതി...

- more -