വിപണി ഇടപെടൽ; സപ്ലൈകോയ്‌ക്ക്‌ 225 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഓണക്കാലത്ത്‌ അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങൾക്കാണ്‌ ...

- more -
സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും കേരളത്തിൽ പ്രവർത്തനങ്ങൾ താളം തെറ്റുന്ന രീതിയിലുള്ള ബുദ്ധിമുട്ടുകളില്ല: മന്ത്രി കെ.എൻ ബാലഗോപാൽ

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന മാധ്യമ വാർത്തകൾ തള്ളി ധനമന്ത്രി കെ.എൻ ബാലഗോപാൽ. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും എന്നാൽ പ്രവർത്തനങ്ങൾ താളം തെറ്റുന്ന രീതിയിലുള്ള ബുദ്ധിമുട്ടുകളില്ലെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്രം ഭീമമായ തോതിൽ ...

- more -
കേരളത്തിനുള്ള കടമെടുപ്പ് പരിധി കേന്ദ്രസർക്കാർ ഏകപക്ഷീയമായി വെട്ടിക്കുറച്ചു; നിര്‍മ്മല സീതാരാമന് കത്തയച്ച് കെ.എന്‍ ബാലഗോപാല്‍

കേന്ദ്ര നടപടികള്‍ മൂലം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ചൂണ്ടിക്കാട്ടി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ കേന്ദ്രത്തിന് കത്തയച്ചു. റവന്യു കമ്മിയും ഗ്രാന്‍ഡില്‍ വന്ന കുറവും ജി.എസ്.ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതും ഈ വര്‍ഷം സ...

- more -
കേന്ദ്രസർക്കാരുമായി പ്രശ്നങ്ങൾക്ക് കാരണമായാലും വിട്ടുവീഴ്ച്ചയ്ക്കില്ല; കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി ചുമത്തില്ല: മന്ത്രി കെ.എന്‍ ബാലഗോപാല്‍

ചെറുകിട കച്ചവടക്കാര്‍ കുടുംബശ്രീ തുടങ്ങിയവര്‍ വില്‍ക്കുന്ന ചില്ലറ തൂക്കം വരുന്ന ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി ചുമത്തില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേന്ദ്രം ഏര്‍പ്പെടുത്തിയ പുതിയ ജിഎസ്ടി നിരക്കുകള്‍ക്കെതിരെ പ്രതിഷേധം നടക്കുന്നതിനിടയിലാണ് ...

- more -
കാസര്‍കോടിൻ്റെ വികസന മുന്നേറ്റത്തിന് സര്‍ക്കാരും ധനം വകുപ്പും ചുക്കാന്‍ പിടിക്കും; മന്ത്രി കെ.എന്‍ ബാലഗോപാല്‍

കാസർകോട്: ജില്ലയുടെ വികസന മുന്നേറ്റത്തിന് സര്‍ക്കാരും ധനം വകുപ്പും ചുക്കാന്‍ പിടിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ .കാസര്‍കോട് സബ് ട്രഷറിക്കായി പുതിയതായി പണികഴിപ്പിച്ച കെട്ടിടം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന...

- more -
കേന്ദ്രസർക്കാർ 30രൂപ കൂട്ടിയിട്ട് എട്ട് രൂപ കുറച്ചത് വലിയ ഡിസ്‌കൗണ്ടായി കാണരുത്; കേരളത്തില്‍ ഇന്ധന നികുതി ഇടതു സര്‍ക്കാര്‍ കൂട്ടിയിട്ടില്ല: കെ.എൻ ബാലഗോപാൽ

കേന്ദ്രസർക്കാർ ഇന്ധനനികുതി 30രൂപ കൂട്ടിയിട്ട് എട്ട് രൂപ കുറച്ചത് വലിയ ഡിസ്‌കൗണ്ടായി കാണരുതെന്നും സംസ്ഥാനത്ത് ഇനി ഇന്ധന നികുതി കുറയ്ക്കുന്നത് ആലോചനയിലില്ലെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സംസ്ഥാനം ഇതുവരെ നികുതി കൂട്ടിയിട്ടില്ലെന്നും ...

- more -
മൊബൈൽ ഫോൺ, രത്നം വില കുറയും; കുട, ഇമിറ്റേഷൻ ആഭരണങ്ങൾ വില കൂടും; കേന്ദ്രബജറ്റ് കേരളത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് മന്ത്രി കെ. എൻ ബാലഗോപാൽ

രാജ്യത്ത് മൊബൈൽ ഫോൺ, പെട്രോളിയം സംസ്കരണത്തിനുള്ള രാസവസ്തുക്കൾ, സ്റ്റെയിൻലെസ് സ്റ്റീൽ, അലോയ് സ്റ്റീൽ എന്നിവയുടെ വില കുറയും.വജ്രം, രത്നം എന്നിവയുടെയും വില കുറയും. ഇമിറ്റേഷൻ ആഭരണങ്ങൾ, സോഡിയം സയനൈഡ്, കുടകൾ എന്നിവയ്ക്കു വില കൂടും. ഇറക്കുമതി...

- more -
നാളെ കേരള ബഡ്ജറ്റ് : പ്രതീക്ഷകളും വെല്ലുവിളികളും എന്തൊക്കെ എന്ന് നോക്കാം

ഒന്നാം പിണറായി സര്‍ക്കാരില്‍ തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റുകളുടെ തുടര്‍ച്ചയായിരിക്കും അവതരിപ്പിക്കാനിരിക്കുന്ന പുതുക്കിയ ബജറ്റെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ തന്നെ സൂചന നല്‍കിക്കഴിഞ്ഞു. പ്രധാന വെല്ലുവിളികള്‍: കൊവിഡ് പ്രതിസന്ധിയില്‍ ഇ...

- more -