ശൈലജ ടീച്ചറുടെ പുസ്‌തകം നിര്‍ബന്ധിത പാഠഭാഗമല്ല; പുസ്‌തകം ഉള്‍പ്പെടുത്തിയത് ഇലക്ടീവ് വിഭാഗത്തില്‍

ശൈലജ ടീച്ചറുടെ പുസ്‌തകം നിര്‍ബന്ധിത പാഠഭാഗമല്ല. ഈ പുസ്‌തകം ഉള്‍പ്പെടുത്തിയത് ഇലക്ടീവ് വിഭാഗത്തിലാണ്. പുസ്‌തകം തെരഞ്ഞെടുക്കാനുള്ള വിവേചനാധികാരം കോളേജുകള്‍ക്കാണ്. പട്ടികയിലുള്ള നിരവധി പുസ്‌തകങ്ങളില്‍ ഒന്ന് മാത്രമാണ് ശൈലജ ടീച്ചറുടെ പുസ്‌തകം. ...

- more -