സോഷ്യൽ മീഡിയയിൽ വന്‍ പ്രതിഷേധം; ഹിന്ദു ദൈവങ്ങളുടെ ചിത്രവുമായി ഇറക്കിയ കിറ്റ്കാറ്റ് കവർ പിന്‍വലിച്ച് നെസ്‌ലെ

ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിപ്പിച്ച കിറ്റ്കാറ്റ് കവറുകള്‍ പിന്‍വലിച്ച് അന്താരാഷ്ട്ര ചോക്കലേറ്റ് നിര്‍മാതാക്കളായ നെസ്‌ലെ. സമൂഹമാധ്യമങ്ങളില്‍ കവറിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് നടപടി. ജഗന്നാഥന്‍, ബലഭദ്ര, ദേവി സുഭദ്ര എന്നീ ദൈവങ്ങളുടെ ചിത...

- more -