കാഞ്ഞങ്ങാട് നഗരസഭയില്‍ അടുക്കള മാലിന്യം സംസ്‌കരിക്കാന്‍ ഇനി ബൊക്കാഷി ബക്കറ്റുകള്‍; എന്താണ് ബൊക്കാഷി ബക്കറ്റ് എന്നറിയാം

കാസർകോട്: മാലിന്യ സംസ്‌കരണത്തിന് സ്ഥലമില്ലെങ്കിലും ഇനി കാഞ്ഞങ്ങാട്ടെ നഗരവാസികള്‍ക്ക് പേടിക്കണ്ട. മാലിന്യസംസ്‌കരണ പ്രതിസന്ധിക്ക് പരിഹാരമായി ബൊക്കാഷി ബക്കറ്റ് പദ്ധതിയുമായി കാഞ്ഞങ്ങാട് നഗരസഭ. ഒരു ബക്കറ്റ് ഉപയോഗിച്ച് അടുക്കള മാലിന്യങ്ങളെ എളുപ്പത്...

- more -