കാസർകോട്ടെ തെങ്ങ്, കവുങ്ങ്, കുരുമുളക് തുടങ്ങിയ കൃഷി കൂടുതൽ ലാഭകരമാക്കാം; സൗജന്യ മണ്ണ് പരിശോധനയും ജൈവ വളം വിതരണവും എസ്.പി.സി നിർവഹിക്കുന്നു; സ്ഥലം ഇല്ലാത്തവർക്കും വിഷരഹിത പച്ചക്കറി ഉണ്ടാക്കാന്‍ അവസരം

ചെർക്കള( കാസർകോട്): വിഷരഹിത പച്ചക്കറി എന്ന ആശയത്തോടെ രാജ്യവ്യപകമായി വിതരണം ചെയ്യുന്ന എസ്.പി.സി യുടെ ജൈവ വളം വിതരണ സ്ഥാപനം കാസർകോട്ടെ ചെർക്കളയിലും പ്രവർത്തനമാരംഭിച്ചു. മേക്ക് ഇന്ത്യ ഓര്‍ഗാനിക്കിന്‍റെ കീഴിൽ സ്‌പൈസസ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡാണ...

- more -