ഹോട്ടൽ അസോസിയേഷൻ: കെ എച്ച്. ആർ. എ ഭവൻ ഉദ്ഘാടനം ജനുവരി ആറിന്

കാസർകോട് : ഹോട്ടൽ വ്യാപാരികളുടെ സംഘടനയായ ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആസ്ഥാനമന്ദിരം 'കെ. എച്ച്. ആർ.എ.ഭവൻ " 2021 ജനുവരി ആറിന് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡണ്ട് അബ്ദുള്ള താജ് , സെക്രട്ടറി നാരായണ പൂജാരി, ട്രഷറർ രാ...

- more -