എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി വിടവാങ്ങുമ്പോള്‍ ഒരിക്കൽ കൂടി ചർച്ചയാവുന്ന കേസ്: കേശവാനന്ദ ഭാരതി vs സ്റ്റേറ്റ് ഓഫ് കേരള

എടനീര്‍ മഠാധിപതി കേശവാനന്ദഭാരതി സ്വാമി(79) ഇന്ന് സമാധിയായി. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു വിയോഗം. മൗലീകാവകാശ സംരക്ഷണത്തിനുള്ള നിയമയുദ്ധത്തിലൂടെ കേരള സര്‍ക്കാരിനെ സുപ്രിം കോടതിയില്‍ നിര്‍ത്തിപ്പൊരിച്ച കേശവാനന്ദ ഭാരതി ഇന്ത്യയിലെ നിയ...

- more -