‘ആദിത്യയിൽ കേരളത്തിൻ്റെ കൈയ്യൊപ്പ്’; കേരളത്തിൻ്റെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അഭിമാന നേട്ടമെന്ന് മന്ത്രി പി.രാജീവ്

ഇന്ത്യയുടെ ആദ്യ സൗര പര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ-1 വിജയകരമായി വിക്ഷേപണം പൂർത്തിയാക്കുമ്പോൾ കേരളത്തിൻ്റെ പൊതുമേഖലാ സ്ഥാപനങ്ങൾ മറ്റൊരു അഭിമാനനേട്ടം കരസ്ഥമാക്കിയെന്ന് മന്ത്രി പി.രാജീവ്. കേരളത്തിൽ നിന്നുള്ള നാല് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളാണ് ...

- more -