ഷവർമ ഉണ്ടാക്കാൻ ലൈസൻസ് ഇല്ലെങ്കിൽ അഞ്ചുലക്ഷം രൂപ പിഴ; മാർഗ നിർദേശവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമയുണ്ടാക്കാൻ മാര്‍ഗ നിർദേശവുമായി സര്‍ക്കാർ. ഷവർമ കഴിച്ചത് മൂലം ഭക്ഷ്യവിഷബാധ ബാധകമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ മാർഗ നിർദേശവുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. ഷവർമയുണ്ടാക്കാൻ ലൈസന്‍സില്ലെങ്കിൽ അഞ്ചുലക്ഷം രൂപ...

- more -