‘സ്യൂഡോമോഗ്രിസ് സുധി’ ; രാജസ്ഥാനിലെ താർ മരുഭൂമിയിലെ പുതിയ ചിലന്തിക്ക് നൽകിയത് മലയാളി ഗവേഷകൻ്റെ പേര്

രാജസ്ഥാനിലെ താർ മരുഭൂമിയിൽനിന്ന് കണ്ടെത്തിയ പുതിയ ഇനം ചിലന്തിക്ക് നൽകിയത് മലയാളി ഗവേഷകൻ്റെ പേര്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം മേധാവിയും ചിലന്തി ഗവേഷകനുമായ ഡോ. എ.വി. സുധികുമാറിൻ്റെ പേര് ചേർത്താണ് 'സ്യൂഡോമോഗ്രിസ് സുധി' എ...

- more -