വളര്‍ന്നുവരുന്ന തലമുറയില്‍ സര്‍ക്കാറിന് ഏറെ പ്രതീക്ഷയുണ്ട്: റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ

കാസർകോട്: പുതു തലമുറയില്‍ സംസ്ഥാന സര്‍ക്കാറിന് വലിയ പ്രതീക്ഷയുണ്ടെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍. പെരിയ ഗവണ്‍മെന്റ് പോളി ടെക്നിക് കോളേജില്‍ മൂന്ന് ദിവസമായി നടന്നുവരുന്ന കേരള റീബില്‍ഡ് ഹാക്കത്തോണിന്‍റെ സമാപന വേളയില...

- more -