Trending News
അതിശക്തമായ മഴ മുന്നറിയിപ്പ്; ജില്ലയിൽ ദുരന്ത നിവാരണ അതോറിറ്റി നൽകിയ നിർദേശം
കാസർകോട് : ജില്ലയിൽ അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകളോടും പൊതുജനങ്ങളോടും ജാഗ്രത പാലിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും നിർദേശം നൽകി. ശക്തമായ കാറ്റിനെ തുടർന്നുണ്ടാവാൻ സാധ്യതയുള്ള അപകടങ്ങളെ മുൻ കൂട്ടി കണ്ട് ...
- more -ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അടിയന്തിര യോഗം ചേർന്നു; കാസർകോട് അതീവ ജാഗ്രത; മുൻകരുതൽ നടപടികൾ..
കാസർകോട് : ജില്ലയിൽ അതീവ ജാഗ്രത തുടരാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു. ജില്ലാ കളക്ടർ വിളിച്ചു ചേർത്ത അടിയന്തിര ഓൺലൈൻ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ മറ്റ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങൾ പങ്കെടുത്തു...
- more -അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തികളാഴ്ച അവധി; മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്
കൊച്ചി: അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാസർകോട് ഒഴിച...
- more -ഇരട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു; അതീവ ജാഗ്രതയിൽ സംസ്ഥാനം, ശക്തമായ മഴ തുടരും, അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒമ്പത് ജില്ലകളിൽ മഞ്ഞ അലർട്ട്
തിരുവനന്തപുരം: അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിൻ്റെയെല്ലാം സ്വാധീനഫലമായി ശനിയാഴ്‌ചയും ഞായറാഴ്‌ചയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത...
- more -മൂലമറ്റം കാഞ്ഞാര്‍ ഉരുള്‍പൊട്ടല്‍; അഞ്ച് മൃതദേഹങ്ങളും കണ്ടെടുത്തു, കനത്ത മഴ തുടരുന്നു, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
തൊടുപുഴ / ഇടുക്കി: തൊടുപുഴ മൂലമറ്റം കാഞ്ഞാറിലുണ്ടായ ഉരുൾ പൊട്ടലിൽ പെട്ട അഞ്ചുപേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. തിങ്കളാഴ്‌ച പുലർച്ചെയുണ്ടായ ഉരുൽപൊട്ടലിൽ ചിറ്റടിച്ചാലിൽ സോമൻ്റെ വീടാണ് ഒലിച്ചു പോയത്. സോമന്‍, ഭാര്യ ജയ, സോമൻ്റെ അമ്മ തങ്കമ്മ, മകള...
- more -സംസ്ഥാനത്തെ പത്ത് ഡാമുകളില്‍ റെഡ് അലേർട്ട്; ശബരിമല തീര്‍ഥാടനത്തിന് നിയന്ത്രണം; സ്വാമിമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ നിർദ്ദേശം; കൂടുതല്‍ ജാഗ്രതയോടെ ഭരണകൂടം
പത്തനംതിട്ട: സംസ്ഥാനത്തെ പത്ത് ഡാമുകളില്‍ റെഡ് അലേര്‍ട് പ്രഖ്യാപിച്ചതായി റവന്യൂ മന്ത്രി കെ.രാജന്‍ അറിയിച്ചു. കക്കി, ഷോളയാര്‍, മാട്ടുപ്പെട്ടി, കുന്ദള, കല്ലാര്‍കുട്ടി, പെരിങ്ങല്‍കുത്ത്, മൂഴിയാര്‍, കല്ലാറ്, ചിമ്മിനി, പീച്ചി എന്നീ ഡാമുകളിലാണ് റെഡ...
- more -Sorry, there was a YouTube error.