‘ചുറ്റിലേക്കും തലയുയര്‍ത്തി നോക്കുക, എന്ത് ആവശ്യത്തിനും ഞങ്ങള്‍ കൂടെയുണ്ട്’; സ്‌കൂൾ കുട്ടികൾ അപരിചിതര്‍ നല്‍കുന്ന ഭക്ഷണം വാങ്ങി കഴിക്കരുത്, മാര്‍ഗ നിര്‍ദേശവുമായി കേരള പൊലീസ്

പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമിട്ട് സംസ്ഥാനത്ത് ഒട്ടാകെയുള്ള സ്‌കൂളുകളില്‍ എത്തിയ കുട്ടികള്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി കേരള പൊലീസ്. 'അടിച്ച് കേറി വാ മക്കളെ…' എന്ന തലക്കെട്ടോടെ ഫെയ്‌സ്ബുക്കിലാണ് കേരള പൊലീസ് നിര്‍ദേശങ്ങള്‍ പങ്കുവെച്ചത്. ഒന...

- more -