രണ്ട് കണ്ണുകളും അയല്‍പക്കത്തേക്കും ഇരിക്കട്ടെ; വാച്ച്‌ യുവര്‍ നെയ്ബര്‍ പദ്ധതിയുമായി കേരളാ പോലീസ്

തിരുവനന്തപുരം: അയല്‍ക്കാരില്‍ അസ്വാഭാവികമായി എന്ത് കണ്ടാലും പോലീസിനെ അറിയിക്കണമെന്ന് പൊലീസ്. ഇതിൻ്റെ ഭാഗമായി 'വാച്ച്‌ യുവര്‍ നെയ്ബര്‍' പദ്ധതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് കേരള പൊലീസ്. റസിഡ‍ന്‍സ് അസോസിയേഷനുകളുമായി സഹകരിച്ചാണ് പൊലീസിൻ്റെ പു...

- more -