പുതുപ്പിറവിയിൽ കേരളം; അഭിമാനിക്കാന്‍ നിരവധിയുണ്ട്, 66ാം പിറന്നാള്‍ സമുചിതമായി ആചരിച്ചു

നവംബര്‍ 1 കേരളപ്പിറവി. കേരള സംസ്ഥാന രൂപീകരണത്തിന് 66 വയസായപ്പോൾ സാംസ്‌കാരികവും സാമൂഹ്യപരവുമായി കേരളം ഒരുപാട് മുന്നിലെത്തി. മലയാളമെന്ന ഒരൊറ്റ ഭാഷാ സ്വത്വത്തിനൊപ്പം നില്‍ക്കുമ്പോഴും ശൈലികള്‍, ആഹാരം, മതേതരത്വം, വിശ്വാസം, കാര്‍ഷികരംഗം തുടങ്ങി കേര...

- more -