വിദേശത്ത് വണ്ടിയോടിക്കാന്‍ കേരളത്തിലെ ഡ്രൈവിംഗ് ടെസ്റ്റ് പാസായാല്‍ മതി; പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത

മലപ്പുറം: ഷാര്‍ജയിലെ ഡ്രൈവിംഗ് സ്‌കൂളിന്റെ മാതൃകയില്‍ അന്താരാഷ്‌ട്ര ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ കേരളത്തിലേക്ക് എത്തിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. മലപ്പുറത്തെ വേങ്ങരയിലാണ് ഈ പുതിയ സ്ഥാപനം സ്ഥാപിക്കാന്‍ കേരള സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇനി ...

- more -