കേരള മുസ്‌ലിം ജമാഅത്ത് മീലാദ് കാമ്പയിന് പ്രൗഢമായ തുടക്കം; ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു

കാസർകോട്: തിരുനബി (സ) പ്രപഞ്ചത്തിൻ്റെ വെളിച്ചം എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി നടന്നു വരുന്ന മീലാദ് ക്യാമ്പയിനിൻ്റെ ജില്ലാതല ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. ഒരു ...

- more -
ശ്രീറാം വെങ്കിട്ടരാമൻ്റെ നിയമനത്തിന് എതിരെ സംസ്ഥാന വ്യാപക പ്രതിഷേധം; കേരള മുസ്‍ലിം ജമാഅത്ത് സെക്രട്ടേറിയറ്റിന് മുന്നിലും കളക്ടറേറ്റുകളിലും മാർച്ച്‌ സംഘടിപ്പിച്ചു

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച സർക്കാർ നടപടിക്കെതിരെ പ്രതിഷേധം. കാന്തപുരം വിഭാഗം നേതൃത്വം നൽകുന്ന കേരള മുസ...

- more -
പ്രവാചകനിന്ദ: വെറുപ്പിൻ്റെ ശക്തികൾക്കെതിരെ രാജ്യം ഒറ്റക്കെട്ടാവണം: കേരള മുസ്‌ലിം ജമാഅത്ത്

കാസർകോട്: വിശ്വ പ്രവാചകർക്കെതിരെ തെറ്റായ പരാമർശങ്ങൾ നടത്തിയ ബി.ജെ.പി നേതാക്കളുടെ കിരാത നടപടിക്കെതിരെ രാജ്യം ഒറ്റക്കെട്ടായി ശബ്ദമുയർത്തണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കാസർകോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വെറുപ്പിൻ്റെ ശക്തികൾക്കെതിരെ സർക്കാർ...

- more -
കാസര്‍കോട് പ്രസ് ക്ലബില്‍ കേരള മുസ്‌ലിം ജമാഅത്ത് മീഡിയാ വിരുന്നൊരുക്കി; നോമ്പ് പുണ്യ ആചാരം; മാനവരാശിയുടെ നന്മയ്ക്കായി സക്കാത്ത് നല്‍കുന്ന കാലമെന്ന് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ

കാസര്‍കോട്: നോമ്പ് നൂറ്റാണ്ടുകളായി മുസ്‌ലിം സഹോദരങ്ങളുടെ പുണ്യ ആചാരമാണെന്നും, ഈ കാലയളവില്‍ ഓരോരുത്തരും സ്വന്തം ശരീരവും, മനസും നന്നായി ശുദ്ധമാക്കുന്നതോടൊപ്പം മാനവരാശിയുടെ നന്മയ്ക്കായി സക്കാത്ത് നല്‍കുന്ന കാലവുമാണെന്നും സി.എച്ച് കുഞ്ഞമ്പു എം.എല...

- more -
മതത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും പേരില്‍ രാജ്യത്ത് ഭിന്നത രൂക്ഷം; മനസ്സുകള്‍ അടുക്കാന്‍ സൗഹൃദ വേദികള്‍ സജീവമാകണം: സി. മുഹമ്മദ് ഫൈസി

കാസര്‍കോട്: മതത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും പേരില്‍ രാജ്യത്ത് ഭിന്നത രൂക്ഷമാകുന്ന സാഹചര്യത്തില്‍ മനുഷ്യ മനസ്സുകള്‍ കൂടുതല്‍ അടുപ്പിക്കാനുള്ള സൗഹൃദ വേദികള്‍ സജീവമാകണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി. കേരള മുസ്‌ലിം...

- more -
പുതിയ വെല്ലുവിളികളെ അതിജീവിക്കാൻ സംഘടനാ പ്രവർത്തകർ കരുത്താർജ്ജിക്കണം: പള്ളങ്കോട് മദനി

ചട്ടഞ്ചാൽ/ കാസർകോട്: വിശ്വാസപരമായും സാമൂഹികപരമായും സമൂഹം നേരിടുന്ന അധാർമികതകളെ പ്രതിരോധിക്കാനും വെല്ലുവിളികളെ അതിജീവിക്കാനും സംഘടനാ പ്രവർത്തകർ കരുത്താർജിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി അഭി...

- more -
ഒന്നാം ആണ്ടിൽ അബ്ദുറഹ്മാന്‍ ഔഫിൻ്റെ കുടുംബത്തിന് വീട് കൈമാറി കേരളാ മുസ്‌ലിം ജമാഅത്ത്

കാഞ്ഞങ്ങാട്/ കാസർകോട്: നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട പഴയകടപ്പുറം അബ്ദുറഹ്മാന്‍ ഔഫിൻ്റെ കുടുംമ്പത്തിന് വീടൊരുക്കി കേരള മുസ്‌ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ കമ്മിറ്റി. ഔഫിൻ്റെ ഒന്നാം ആണ്ടിന് തന്നെ വീട് കൈമാറാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്യത്തിലാണ് ...

- more -
കേരള മുസ്‌ലിം ജമാഅത്ത്എക്‌സിക്യൂട്ടീവ് ക്യാമ്പിന് പ്രൗഢ സമാപനം; സമൂഹത്തിന് ദിശാബോധം നൽകാനാവണം നേതൃത്വം ശ്രദ്ധിക്കേണ്ടത്: കുമ്പോല്‍ തങ്ങള്‍

പുത്തിഗെ/ കാസര്‍കോട് : വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്തു പ്രസ്താവനകളില്‍ നിന്ന് സമുദായ നേതൃത്വം വിട്ടു നില്‍ക്കണമെന്ന് സമസ്ത മുശാവറാംഗം സയ്യിദ് കെ. എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ആവശ്യപ്പെട്ടു. പുത്തിഗെ മുഹിമ്മാത്തില്‍ സംഘടിപ്പിച്...

- more -
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സാന്ത്വനത്തിന് ഒരു കോടിയുടെ കർമ പദ്ധതി; സാന്ത്വന ഭവനം ആധുനിക സൗകര്യങ്ങളോടെ വിപുലീകരിക്കും

കാസർകോട് : കേരള മുസിലം ജമാഅത്ത് ജില്ലാ ഘടകത്തിന് കീഴിൽ സാന്ത്വന പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപയുടെ കർമ പദ്ധതി തയ്യാറായി. ഉക്കിനടുക്ക മെഡിക്കൽ കോളേജിനോടനുബന്ധിച്ച് തുടങ്ങിയ സാന്ത്വന ഭവനം ആധുനിക സൗകര്യങ്ങളോടെ വിപുലീകരിക്കും. മെഡിക്കൽ ഉപകരണങ്ങൾ ...

- more -
കേരള മുസ്‌ലിം ജമാഅത്ത് സാന്ത്വന ഭവനം ഉദ്ഘാടനം ചെയ്തു; ജില്ലയുടെ സമഗ്ര വകസനത്തിന് ഇടപെടുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ബദിയടുക്ക: കാസര്‍കോട് ജില്ലയുടെ അടിസ്ഥാന വികസന രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ക്ക് സഹായമായ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് പരിസരത്ത് കേരള മുസ്‌ലിം ജമാഅത്ത് ജില്ല...

- more -