Trending News



കേരള ലോയേഴ്സ് ഫോറം അംഗത്വ കാമ്പയിൻ ആരംഭിച്ചു; ഉദ്ഘാടനം ചെയ്ത് അഡ്വ. എൻ. എ ഖാലിദ്
കാസർകോട് : മുസ്‌ലിം ലീഗ് അഭിഭാഷക സംഘടനയായ കേരള ലോയേഴ്സ് ഫോറം അംഗത്വ കാമ്പയിന് ജില്ലയിൽ തുടക്കം കുറിച്ചു. ജില്ലാ തല ഉദ്ഘാടനം സീനിയർ അഭിഭാഷകൻ അഡ്വ. സി. എൻ ഇബ്രാഹിമിന് അംഗത്വം നൽകി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എൻ. എ ഖാലിദ് നിർവ്വഹിച്ചു. ജില്ലാ ...
- more -Sorry, there was a YouTube error.