കേരളത്തിൻ്റെ വന്‍കിട സ്വപ്‌ന പദ്ധതി; കെ ഫോണ്‍ അറിയേണ്ട വസ്‌തുതകള്‍ ഇതാണ്

സംസ്ഥാനത്തെ ഇന്‍റര്‍നെറ്റ് രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാൻ രൂപംനല്‍കിയ കേരള സര്‍ക്കാരിന്‍റെ വൻകിട പദ്ധതിയാണ് കെ ഫോണ്‍ (കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ്‌വര്‍ക്ക്). ഡിജിറ്റല്‍ കേരളം എന്ന സ്വപ്‌നത്തിന് കരുത്തേകി കൊണ്ട് പദ്ധതി ഉടൻ എത്തുമെന്ന വ...

- more -