കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം; ഐ.എഫ്.എഫ്.കെ ചലച്ചിത്ര വണ്ടിയുടെ വിളംബരജാഥ ഉദ്ഘാടനം ചെയ്തു, ജനകീയ മേളയുടെ മികച്ച മാതൃക: രാജ്മോഹൻ ഉണ്ണിത്താൻ എം.പി

കാസര്‍കോട്: കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനപങ്കാളിത്തത്തിൻ്റെ മികച്ച മാതൃകയാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. ചലച്ചിത്രോത്സവത്തിൽ ഡെലിഗേറ്റുകളായ വിദ്യാർത്ഥികളും സിനിമാസ്വാദകരും കലാമൂല്യമുള്ള സിനിമകളെ സ്വീകരിക്കുന്നവരാണ്. സിനിമാ പ്...

- more -