Trending News



സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടും ഇന്‍ഷുറന്‍സ് കാര്യത്തില്‍ കെ.എസ്.ആര്‍.ടി.സി വീഴ്ചവരുത്തിയില്ല; അവിനാശിയില്‍ ബസ്സപകടത്തിൽ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഇന്‍ഷൂറന്‍ ആനുകൂല്യം; നടപടി ഉടന്‍
തിരുവനന്തപുരം: അവിനാശി കെ.എസ്.ആര്‍.ടി.സി ബസ് ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭ്യമാക്കുന്ന നടപടികള്‍ക്ക് കെ.എസ്.ആര്‍. ടി.സി ഉദ്യോഗസ്ഥർ നടപടി തുടങ്ങി. മരിച്ചവരുടെ വീടുകളിലെത്തി രേഖകള്‍ സമാഹരിക്കുന്നതിനായി കെ.എസ്.ആര്...
- more -Sorry, there was a YouTube error.