ബഹളം വയ്ക്കാൻ ഇത് ചന്തയല്ലെന്ന് മജിസ്ട്രേട്ടിൻ്റെ പ്രതികരണം; കൂട്ടബലാത്സംഗ കേസിലെ പ്രതിക്ക് രണ്ട് അഭിഭാഷകർ, വക്കാലത്ത് ഇല്ലാതെ ആളൂർ, ഒടുവിൽ ഇറങ്ങിപ്പോയി

കൊച്ചി: മോഡലായ 19കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസില്‍ നാല് പ്രതികളെയും നവംബര്‍ 26വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക് സുധാകരന്‍, നിധിന്‍ മേഘനാഥന്‍, സുദീപ്, രാജസ്ഥാന്‍ സ്വദേശി ഡിംപിള്‍ ലാംബ (ഡോളി) എന്നിവരെയാണ് എറണ...

- more -