സംസ്ഥാനത്ത് മൂന്നാം സ്ഥാനം ; ജീവിത ശൈലി രോഗങ്ങളെ കണ്ടത്തുന്ന ”ശൈലി” സര്‍വ്വേയില്‍ കാസര്‍കോട് ജില്ലയ്ക്ക് നേട്ടം

കാസർകോട്: ജീവിതശൈലീ രോഗങ്ങൾ നിര്‍ണയിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായ ശൈലി ആപ്പ് വഴിയുള്ള സർവേയിൽ കാസർകോട് ജില്ല സംസ്ഥാനത്ത് മൂന്നാം സ്ഥാനത്ത്. 209696 പേരിൽ സർവേ പൂർത്തിയാക്കിയാണ് ജില്ലാ ഈ നേട്ടം കൈവരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളാണ്...

- more -